ആറ്റിങ്ങൽ: രാമച്ചംവിള പുതുവിളാകത്ത് വീട്ടിൽ പി സുകുമാരൻ നായർ (85) അന്തരിച്ചു.
ഭാര്യ: ഓമന എൽ.
മക്കൾ: അജിതകുമാരി ഒ, വേണുഗോപാൽ എസ്(ദുബായ്), സതീഷ് കുമാർ എസ്(ബിസിനസ്).
മരുമക്കൾ: നിഷ വേണുഗോപാൽ, മഞ്ജു സതീഷ്, പരേതനായ ബാബുലാൽ പി.
ആറ്റിങ്ങലിൽ കാള കുത്തി വീഴ്ത്തിയ വീട്ടമ്മ മരണപെട്ടു
ആറ്റിങ്ങലിൽ കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി കുത്തി വീഴ്ത്തിയ വീട്ടമ്മ മരണപെട്ടു. തോട്ടവാരം...