പ്രഭാകരൻ പിള്ള (81) അന്തരിച്ചു

Feb 5, 2025

മാമം: കാട്ടിൽ ചരുവിള വീട്ടിൽ (ശ്രീവിനായകം) പ്രഭാകരൻ പിള്ള (81) അന്തരിച്ചു.

ഭാര്യ: പരേതയായ പദ്മകുമാരി അമ്മ
മകൻ: അനിൽ കുമാർ (കിഴുവിലം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി)
മരുമകൾ: സുനിത

LATEST NEWS