ഇന്ദിര ദാമോദരൻ (89) അന്തരിച്ചു

Feb 9, 2025

ആറ്റിങ്ങൽ വലിയകുന്ന് കണാട്ട് ഹൗസിൽ ഇന്ദിരദാമോദരൻ (89) അന്തരിച്ചു.
വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്.
പരേതരായ അഡ്വക്കേറ്റ് ജി ദാമോദരന്റെയും രത്നദാമോദരൻ്റെയും മകളാണ്.
മുൻ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ ആർ ആനന്ദത്തിന്റെയും മുൻ ചെയർമാൻ ഡി ജയറാമിന്റെയും സഹോദരിയാണ്. മുൻ നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് സി ജെ രാജേഷ് കുമാറിന്റെ പിതൃസഹോദരിയാണ്.

cake tower new
LATEST NEWS
ഗണേഷ് കുമാർ രാജിവെയ്ക്കില്ല, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; പ്രശ്നം തീര്‍ന്നെന്ന് ഇടതു മുന്നണി വിലയിരുത്തല്‍

ഗണേഷ് കുമാർ രാജിവെയ്ക്കില്ല, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; പ്രശ്നം തീര്‍ന്നെന്ന് ഇടതു മുന്നണി വിലയിരുത്തല്‍

തിരുവനന്തപുരം: ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ രാജിവെക്കില്ല. ഗണേഷ്...