ആറ്റിങ്ങൽ : അവനവഞ്ചേരി ആനുപ്പാറ അഭിലാഷ് ഭവനിൽ മണികണ്ഠൻ നായർ( 69)(കിങ്‌സ് ടൈലറിങ് )അന്തരിച്ചു. ഭാര്യ : അംബിക. മക്കൾ :അഭിലാഷ്, അതുല്യ. മരുമക്കൾ :അശ്വതി, ദിലീപ്. മരണാനന്തര ചടങ്ങുകൾ ബുധൻ (11.06) രാവിലെ 8.30 ന്.
രഞ്ജിത്കുമാർ (71) നിര്യാതനായി
19പാർവതിപുരം വാർഡിലേയും VRA 141 (വാണിഗാർഡൻസ്) അംഗവുമായ രഞ്ജിത്കുമാർ (71) നിര്യാതനായി. ഭാര്യ: ഷീല...
















