പെരുമാതുറ : പെരുമാതുറ തടി മില്ലിന് സമീപം കിഴക്കതിൽ വീട്ടിൽ അബ്ദുൽ റഹീമിന്റെ ഭാര്യ ബഷീറ ബീവി (70) നിര്യാതയായി.
മക്കൾ : റിയാദ്, റിജിത, റസാദ്, റിനാദ്(ഇനാപ്പി)
മരുമക്കൾ : സുജി, ഷാഫി, ഫാത്തിമ, ആഫിയ.
ഖബറടക്കം പെരുമാതുറ വലിയ പള്ളി ഖബർസ്ഥാനിൽ നടന്നു.
കുപ്രസിദ്ധ മാവോയിസറ്റ് കമാന്‍ഡര്‍ മദ് വി ഹിദ്മയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനും കുപ്രസിദ്ധ മാവേയിസ്റ്റ് കമാന്‍ഡറുമായ...















