ആറ്റിങ്ങൽ മാമം കീഴെവീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ ശ്രീസരസിൽ (കാട്ടിൽ വീട്) സരസ്വതി അമ്മ (90) അന്തരിച്ചു.
മക്കൾ: എസ്സ്. രവീന്ദ്രൻ നായർ(Late), എസ്സ്. രാമചന്ദ്രൻ നായർ, എസ്സ്. ഉണ്ണിപ്പിള്ള, എസ്സ്.എസ്സ്. വിജയകുമാർ
മരുമക്കൾ: വസന്ത കുമാരി. പി, അനിത . എ, ബിന്ദു. ബി, മഞ്ജു . എസ്. എൽ


















