കുന്നുവാരം മണിവീട്ടിൽ രാജശേഖരൻനായർ (72) (പ്രശാന്ത് സൗണ്ട് ഉടമ) അന്തരിച്ചു.
ഭാര്യ: സുഷമ (ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലർ)
മകൻ: പ്രശാന്ത് (ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലർ, കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ്), മകൾ: കൃഷ്ണപ്രിയ. മരുമകൾ: രമ്യ.മരുമകൻ: ഷിബു (ദുബായ്)



















