ജഗന്നാഥകുറുപ്പ് 71 അന്തരിച്ചു

Aug 12, 2022

seena

ആറ്റിങ്ങൽ: ജഗന്നാഥകുറുപ്പ് 71 അന്തരിച്ചു. ഭാര്യ: പ്രസന്നകുമാരി. മക്കൾ: നിഷ ജെ പി, ചിത്ര ജെ പി, ജിഷ ജെ പി. മരുമക്കൾ: ബിജുകുമാർ, മണികണ്ഠൻ, സുജിത്ത്. സഞ്ചയനം 16ന് രാവിലെ 8 മണിക്ക്.

cake tower new
LATEST NEWS