കോഴിക്കോട്: വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) ആണ് മരിച്ചത്. പന്തീരാങ്കാവിലാണ് അപകടം നടന്നത്. ജോലി ചെയ്യുന്ന സൈബർ പാർക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.

ആറ്റിങ്ങൽ:ശ്രീ വിദ്യാധിരാജ ഫൗണ്ടേഷൻ തിരുവനന്തപുരം എർപ്പെടുത്തിയ മികച്ച ജനപ്രതിനിധിക്കുള്ള അവാർഡ്...
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ 60 പരിവാഹന്‍ സേവനങ്ങളും ആധാര്‍ ഒടിപി അധിഷ്ഠിതമാക്കുന്നു....
കൊല്ലത്ത് ഹോട്ടൽ കെട്ടിടത്തിൽ നിന്നു ചാടി യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര...