ആറ്റിങ്ങൽ: കോരാണി നവധാര ജംഗ്ഷൻ തിരുവോണം വീട്ടിൽ കെ അരവിന്ദാക്ഷൻ (61) അന്തരിച്ചു. ഇടയ്ക്കോട് ലോക്കൽകമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ സെന്റർ അംഗം, ഇടയ്ക്കോട് സഹകരണ ബാങ്ക് ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എംഎൽഎ ഒ.എസ് അംബികയുടെ ഭർത്തൃ സഹോദരൻ കൂടിയാണ് അന്തരിച്ച വ്യക്തി.
‘2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം’; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്
ഡല്‍ഹി: രാജ്യത്ത് 18 വയസ്സ് തികഞ്ഞ ജെന്‍-സികളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള...

















