ആറ്റിങ്ങൽ: വേലാംകോണം കോപ്പറേറ്റീവ് കോളേജിന് സമീപം വൈശാഖത്തിൽ ഇന്ദിര കെ.ആർ(68) നിര്യാതയായി. ഭർത്താവ്: രാജഗോപാലൻനായർ.ജി, മക്കൾ: രാജി.ആർ. നായർ, രാഹുൽരാജ്.ആർ. മരുമക്കൾ: ദീപക് എം.ആർ, ഐശ്വര്യ രാഹുൽ, ചെറുമക്കൾ: ദിയ. ഡി.നായർ , ഹർഷിത രാഹുൽ. സഞ്ചയനം ആഗസ്റ്റ് 12 തിങ്കളാഴ്ച രാവിലെ 8 മണിക്ക്.
ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നം; അച്ഛൻ മകനെ തലയ്ക്കടിച്ചു കൊന്നു
ഇടുക്കി: ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്ന മകനെ പിതാവ് കമ്പിവടികൊണ്ട്...

















