ആറ്റിങ്ങൽ: കൊല്ലമ്പുഴ എസ് എസ് ഭവനിൽ ദാസ് പി (83 റിട്ട.കെഎസ്ആർടിസി) അന്തരിച്ചു. ഭാര്യ സീത
മക്കൾ ഷിജു,ഷിമി,ഷിജി
മരുമക്കൾ അഖില, ഗോപകുമാർ
ദേശീയപാതയിൽ പന്തലാംപാടത്ത് അഞ്ച് കാറുകൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ അഞ്ച് കാറുകൾ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ച്...

















