ആറ്റിങ്ങൽ: ഡയറ്റ് സ്കൂളിന് സമീപം പാർവ്വണത്തിൽ (എ.റ്റി.ആർ.എ:141) പരേതനായ എക്സ് മിലിട്ടറി ജി സുകുമാരൻ നായരുടെ സഹധർമ്മിണി എൻ.പി വിജയാംബിക (75) അന്തരിച്ചു. മക്കൾ എസ് സന്തോഷ് (സഹകരണവകുപ്പ്, തിരുവനന്തപുരം), എസ് സജീഷ്(സോഫ്റ്റ്വെയർ എഞ്ചിനീയർ, സീമൻസ്, ബാംഗ്ലൂർ),വി.എസ് സംഗീത(സിറ്റി എക്സ്പ്പെർട്ട്). മരുമക്കൾ ജ്യോതി ലക്ഷ്മി പി (കെ.എസ്.എഫ്.ഇ, കല്ലമ്പലം),അമ്മു എസ് നായർ (അസിസ്റ്റന്റ് മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, ബാംഗ്ലൂർ),റോബിൻ ബാബു (അജി)(റിയ മോട്ടോഴ്സ്, വഞ്ചിയൂർ).
മിന്നല്‍ മാജിക് മിന്നിയില്ല’; സര്‍ക്കാരിന്റെ ബ്രാന്‍ഡി ഇതുവരെ ബെവ്കോയുടെ ചില്ലറ വില്പനശാലയില് എത്തിയില്ല
ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും സർക്കാരിന്റെ ‘മിന്നൽ മാജിക്’ ബ്രാൻഡി ഇതുവരെ ബവ്കോയുടെ...
















