വി.ബി പ്രകാശ് ബാബു (62) നിര്യാതനായി

Aug 13, 2022

seena

ആറ്റിങ്ങൽ : അവനവഞ്ചേരി നക്രാംകോട് പുലരിയിൽ വി.ബി പ്രകാശ് ബാബു (62) നിര്യാതനായി. ഭാര്യ എച്ച് റീന (ടീച്ചർ എച്ച്.എസ് അവനവഞ്ചേരി). മക്കൾ അശ്വനി കൃഷ്ണ (ദുബായ് ). അഞ്ജലി കൃഷ്ണ (ചെന്നൈ). മരുമകൻ എം.എസ് സുജീത് (ദുബായ് ). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.

cake tower new
LATEST NEWS