കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി നൗഷാദിന്റെ മകൻ ആഷ്ഫാഖ് നൗഷാദ് ഭോപ്പാലിൽ വച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു. ഭോപ്പാൽ വി ഐ ടി എൻജിനീയറിങ് കോളേജിലെ എ ഐ വിദ്യാർത്ഥിയായിരുന്നു. പെരുങ്കുഴി മൂന്നുമുക്കിലാണ് വീട്. മുട്ടപ്പലം പള്ളി കബർസ്ഥാനിൽ നാളെ രാവിലെ 10 മണിക്ക് കബറടക്കും.
പി എ അരുൺ രാജ് (38) അന്തരിച്ചു
ആറ്റിങ്ങൽ: കുഴിമുക്ക് കുഴിയിൽ വീട്ടിൽ പി എ അരുൺ രാജ് (38) അന്തരിച്ചു. പിതാവ്: പ്രേം രാജ്. മാതാവ്:...


















