പി ഭാരതി (75) അന്തരിച്ചു

Oct 6, 2026

seena

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് നെടിയവിളവീട്ടിൽ പി ഭാരതി (75) അന്തരിച്ചു.

ഭർത്താവ്: എ ഭാസ്കരൻ ((റിട്ടയേർഡ് കൃഷിവകുപ്പ്).
മക്കൾ: ബി ഷാജികുമാർ (റിട്ടയേർഡ് കെ.എസ്.ആർ.ടി.സി, പാപ്പനംകോട്), ഡോ: ബി രാജ്കുമാർ (അധ്യാപകൻ,ഗവ:മോഡൽ എച്ച്.എസ്.എസ് വർക്കല).
മരുമക്കൾ: വി യമുന, എസ് ശാലിനി.
മരണാനന്തരചടങ്ങുകൾ: വ്യാഴാഴ്ച രാവിലെ 8 മണിക്ക്

cake tower new
LATEST NEWS