ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് ശാരദാ മന്ദിരത്തിൽ ചിറയിൻകീഴ് അംബികാ തിയേറ്റർ ഉടമ രാഘവൻ മുതലാളിയുടെ മകളും റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ പി പ്രഭാകരന്റെ സഹധർമ്മിണിയുമായ ആർ ചന്ദ്രിക (73) നിര്യാതയായി.
മക്കൾ: സി.പി സിനി, സി.പി സിനു (അംബികാ സൗണ്ട്സ്, ചെറുവള്ളി മുക്ക്).
മരുമകൻ: എം മോഹൻദാസ് (റിട്ടയേർഡ് ട്രഷറി ഓഫീസർ, ആറ്റിങ്ങൽ).
സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്.

















