ഗോപാല കൃഷ്ണൻ നായർ (78) അന്തരിച്ചു

Sep 20, 2025

ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം ദിവ്യ ദീപത്തിൽ ഗോപാല കൃഷ്ണൻ നായർ (78) അന്തരിച്ചു.

ഭാര്യ: വിജയകുമാരി
മക്കൾ: സന്ദീപ്, ദീപ, ദിവ്യ
മരുമക്കൾ: കീർത്തി, രാജേഷ്, സുജിത്ത്

LATEST NEWS