ആറ്റിങ്ങൽ കടുവയിൽ അംബുജ ഭവനിൽ അംബുജാക്ഷിയമ്മ (83) റിട്ടയേർഡ് ടീച്ചർ നിര്യാതയായി.
മക്കൾ: ഗീതാ കുമാരി എ, അനിത എ, അനിൽകുമാർ ജി, ലീന എ
മരുമക്കൾ: ആനന്ദക്കുട്ടൻ നായർ, രാമചന്ദ്രൻ നായർ, താര എസ് നായർ, മധുസൂദനൻ നായർ
സഞ്ചയനം: ഞായർ (07 07 24)
കർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ടു മരണം, 26 പേർക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിലുണ്ടായ ബസ് അപകടത്തിൽ രണ്ടു പേർ മരിച്ചു. 26 പേർക്ക് പരിക്ക്....
















