ആലംകോട് ഗവൺമെൻറ് എൽ പി സ്കൂളിന് സമീപം പാറക്കാട്ടിൽ (കുഴിവിള) വീട്ടിൽ പരേതനായ മുഹമ്മദ് കാസിന്റെ മകൻ നാസർ (65) അന്തരിച്ചു.
ഭാര്യ: ഹസീന ബീവി
മക്കൾ: റജി, റാഫി
സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; 1,05,000ല്‍ താഴെ തന്നെ
കൊച്ചി: രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം. പവന് 120...


















