ശ്രീമതിഅമ്മ (77) അന്തരിച്ചു

Dec 5, 2023

ആറ്റിങ്ങൽ: ഊരുപൊയ്ക രമ മന്ദിരത്തിൽ പരേതനായ ആർ രാമചന്ദ്രൻ നായരുടെ ഭാര്യ ശ്രീമതിഅമ്മ (77) അന്തരിച്ചു.

മക്കൾ: ആർ എസ് മോളി, ആർഎസ് ജോയ്, ആർ എസ് ബിന്ദു ( ടീച്ചർ എംജിഎം യുപിഎസ് കാട്ടുവിള).
മരുമക്കൾ: ശശിധരൻ നായർ( എൻഎസ്എസ് തോട്ടവാരം കരയോഗം പ്രസിഡന്റ്),
മിനി, പ്രവീൺകുമാർ.

LATEST NEWS