എം എസ് മഹിലാൽ (56) നിര്യാതനായി

Nov 17, 2023

ആറ്റിങ്ങൽ: ആലംകോട് മൂൺസ്റ്റാർ ലൈൻ വിഷുവിൽ (മേലാറ്റിങ്ങൽ കിഴക്കേടത്ത് വീട്) എം എസ് മഹിലാൽ (56) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 യ്ക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും.
ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു.

ഭാര്യ: എസ് ഷീല.(എ ജെ കോളേജ് തോന്നയ്ക്കൽ)
മക്കൾ: എം എസ് അമൽ, മുന്ന മഹിലാൽ, അലൻ മഹിലാൽ.
മരുമകൻ: ആകാശ് (സി പി ഓ തിരുവനന്തപുരം).

LATEST NEWS