സി ശാന്തമ്മ (84) അന്തരിച്ചു

Jan 16, 2024

seena

ആറ്റിങ്ങൽ: വലിയകുന്ന് പുതുവൽവിള പുത്തൻ വീട്ടിൽ (എൻ.ബി.ആർ .എ :1) പരേതനായ എ . നടരാജൻ ചെട്ടിയാരുടെ സഹധർമ്മിണി സി ശാന്തമ്മ (84) അന്തരിച്ചു.

മക്കൾ: എസ് രാധാമണി, എൻ രാമചന്ദ്രൻ, എൻ രമേശൻ, എസ് രമാമണി, എൻ രാജേന്ദ്രൻ (അധ്യാപകൻ,ഗവ: എച്ച്.എസ് അയിലം), എസ് രാജി(സബ് ഇൻസ്പെക്ടർ, നാർക്കോട്ടിക് സെൽ, തിരുവനന്തപുരം റൂറൽ).

മരുമക്കൾ: ആർ സദാശിവൻ, ആർ ബിന്ദു, റ്റി .ബേബി, എ രമണൻ, ഡി.എസ് ദീപ, എസ് അനിൽ കുമാർ (ജൂനിയർ സൂപ്രണ്ട്, ആർക്കിയോളജി, തിരുവനന്തപുരം).

സഞ്ചയനം ബുധനാഴ്ച രാവിലെ എട്ട് മണിക്ക്.

cake tower new
LATEST NEWS
കടലിൽ കുടുങ്ങിയ 42 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; അഴീക്കലിൽ ഫിഷറീസ് വകുപ്പിന്റെ മിന്നൽ രക്ഷാപ്രവർത്തനം

കടലിൽ കുടുങ്ങിയ 42 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; അഴീക്കലിൽ ഫിഷറീസ് വകുപ്പിന്റെ മിന്നൽ രക്ഷാപ്രവർത്തനം

അഴീക്കൽ: കടലിൽ എൻജിൻ തകരാറിലായി അപകടത്തിൽപ്പെട്ട വള്ളത്തിലുണ്ടായിരുന്ന 42 മത്സ്യബന്ധന തൊഴിലാളികളെ...