നഗരൂർ നന്ദായ് വനം പുളിനിൽക്കുന്നതിൽ വീട്ടിൽ കെ. വേലായുധൻെറ ഭാര്യ കെ. സരള (72) അന്തരിച്ചു. മാതൃഭൂമി ആറ്റിങ്ങൽ ലേഖകൻ ബിനുവേലായുധന്റെ മാതാവ് കൂടിയാണ്.
മക്കൾ: വിനോദ്, സുജ
മരുമക്കൾ: ബിന്ദു. ജി. പി, ശ്രീജ, സുനിൽ കുമാർ
സംസ്കാരം വൈകുന്നേരം നാലിന്
വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ് എൻ ഡി പി യോഗം ജന.സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി...
















