കല്ലമ്പലം മണമ്പൂർ ആഴാംകോണത്ത് ഹരിസരസ്സിൽ കെ. പി സരസി (69) (റിട്ടയേഡ് പ്രൊഫസർ എസ് എൻ വിമൻസ് കോളേജ് കൊല്ലം) നിര്യാതയായി.
ഭർത്താവ്: മണമ്പൂർ ഹരിദാസ്
മക്കൾ: റോയി ഹരിദാസ് (എൻജീനീയർ ഖത്തർ), റിജി ഹരിദാസ് (അബുദാബി)
രാകേഷ് ഹരിദാസ് (ഖത്തർ)
മരുമക്കൾ: ഗ്രീഷ്മ, ഉണ്ണികൃഷ്ണൻ
മരണാനന്തര കർമ്മങ്ങൾ ജനുവരി 1ന് 11 മണിക്ക് നടക്കും.

















