ചന്ദ്രിക ടീച്ചർ (74) അന്തരിച്ചു

Jan 13, 2026

വക്കം ആങ്ങാവിള സിതാരയിൽ ചന്ദ്രിക ടീച്ചർ (74) റിട്ടയർ ടിച്ചർ ഗവ. ഹൈസ്കൂൾ വക്കം ചരമമടഞ്ഞു. മക്കൾ: ലാനി, ലിനി സഞ്ചയനം – 17 ന്

LATEST NEWS