ആറ്റിങ്ങല്‍: വാമനപുരം ആറ്റില്‍ പൂവമ്പാറ പാലത്തിന് സമീപം അജ്ഞാതമൃതദേഹം കണ്ടെത്തി. ഏകദേശം 45 വയസ്സുള്ള പുരുഷന്റെ മൃതദേഹം വള്ളിപ്പടര്‍പ്പുകളില്‍ കുരുങ്ങിയ നിലയിലായിരുന്നു. ആറ്റിങ്ങല്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
പടക്കം എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ
ആറ്റിങ്ങൽ: കട ഉടമയോടുള്ള വൈരാഗ്യത്തിൽ കടയ്ക്ക് മുന്നിൽ പടക്കം എറിഞ്ഞ കേസിൽ മുൻ ജീവനക്കാരൻ പിടിയിൽ....

















