ആറ്റിങ്ങൽ: മാമംനട സനാതനത്തിൽ എസ് വീണ (57)(റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്,ഗവ: എൽ .പി.എസ്, മുക്കുടിൽ) അന്തരിച്ചു.
ഭർത്താവ്: അഡ്വ കെ.എസ് പ്രകാശ്.
മകൾ ഡോ: മാളവിക പി.വി (സി.എസ്.ഐ ഹോസ്പിറ്റൽ, കഴക്കൂട്ടം)
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സ്വവസതിയിൽ
മാക്കൂട്ടം ചുരം റോഡ് തകർന്ന് തരിപ്പണമായി: അഞ്ചുമണിക്കൂറോളം ഗതാഗതക്കുരുക്ക്
ഇരിട്ടി: കേരളത്തെയും കർണാടകയിലെ കുടകിനെയും ബന്ധിപ്പിക്കുന്ന പ്രധാന അന്തർസംസ്ഥാന പാതയായ...


















