ശുഭാംശു ശുക്ലയുമായി നടത്തുന്ന സംവാദത്തിൽ പങ്കെടുക്കാൻ അവസരം നേടി ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ വിദ്യാർത്ഥികൾ

Jul 1, 2025

seena

ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുമായി വെള്ളിയാഴ്ച വൈകിട്ട് ബഹിരാകാശത്തു നിന്നും ഹാം റേഡിയോ വഴി, കുട്ടികളുമായി നടത്തുന്ന സംവാദത്തിൽ പങ്കെടുക്കാൻ അവസരം നേടിയിരിക്കുകയാണ്‌ ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ 2 വിദ്യാർത്ഥികൾ. റിഷിദേവ് എസ്, വിസ്മയ്‌ വി എന്നിവരാണ് ആ കൊച്ചു മിടുക്കന്മാർ.

ആറ്റിങ്ങൽ അവനവഞ്ചേരി ഐശ്വര്യ നഗറിൽ മിഴി 5 A4യിൽ സന്തോഷിന്റേയും സൗമ്യയുടെയും മകനാണ് റിഷിദേവ് എസ്. ആലംകോട് തൊട്ടിക്കല്ലിൽ എ വി ഭവനിൽ വിനോദ് കുമാറിന്റെയും അഖിലയുടെയും മകനാണ് വിസ്മയ്‌ വി.

cake tower new
LATEST NEWS
കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി...

യുഎയില്‍ ഇനി എന്തും ധൈര്യമായി വാങ്ങാം; വ്യാജന്‍മാര്‍ക്ക് പിടിവീഴും, മായംചേര്‍ത്തതും കേടായതും വേണ്ട

യുഎയില്‍ ഇനി എന്തും ധൈര്യമായി വാങ്ങാം; വ്യാജന്‍മാര്‍ക്ക് പിടിവീഴും, മായംചേര്‍ത്തതും കേടായതും വേണ്ട

അബുദാബി: യുഎയില്‍ ഇനി എന്തും ധൈര്യമായി വാങ്ങാം. 24 മണിക്കൂറിനുള്ളില്‍ വിപണിയില്‍ നിന്ന് വ്യാജവും...