ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിദ്ധാർത്ഥന്റെ മരണത്തിൽ യഥാർത്ഥ പ്രതികളെ ഉടനടി അറസ്റ്റ് ചെയ്തു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം പ്രസിഡൻറ് നഹാസ് ആലംകോടിന്റെ നേതൃത്വത്തിൽ നടത്തിയ ധർണാസമരം യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ഹാഷിം കരവാരം ഉദ്ഘാടനം ചെയ്തു. ജമീർ പാലാം കോണം സ്വാഗതം പറയുകയും ഹാരിസ് മജീദ് പി കെ, പേരൂർ നാസർ, ജുനൈദ് നഗരൂർ, ഷാജു എന്നിവർ അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.
മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം: ഗുര്‍മീത് റാം റഹീമിനെ കോടതി വെറുതെ വിട്ടു
ചണ്ഡിഗഡ്: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം...
















