ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് ദീപാനിവാസിൽ (വി.വി.പി.എസ് :62) സരോജിനി ദിവാകരൻ (84) അന്തരിച്ചു.
ഭർത്താവ്: പരേതനായ ദിവാകരൻ.
മക്കൾ: ലിസാ ദാസ്, ലില്ലി സത്യൻ, ലീന ബൈജു, പ്രേംലാൽ എസ്.ഡി(ദുബായ്).
മരുമക്കൾ: ഹരിദാസ് ജി, സത്യൻ കെ, ബൈജു ആർ, കവിത ബി.
സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30 ന്

















