ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ കായിക മത്സരം സംഘടിപ്പിച്ചു

Jul 27, 2025

seena

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ സ്പെക്ട്ര 2025 എന്ന പേരിൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. എസ് എം സി ചെയർമാൻ ബി ശ്രീകുമാർ അധ്യക്ഷനായ ചടങ്ങ് വാർഡ് കൗൺസിലർ ബിനു ജി. എസ് ഉദ്ഘാടനം ചെയ്തു. എച്ച് എം ഇൻ ചാർജ് സിന്ധു വി എസ് സ്വാഗതം ആശംസിച്ചു.

സ്റ്റാഫ്‌ സെക്രട്ടറി സിനു ബി എസ് നന്ദി അറിയിച്ചു. റെഡ്,ഓറഞ്ച്, ബ്ലൂ, വൈറ്റ്, ഗ്രീൻ എന്നീ ഹൗസുകളായി തിരിഞ്ഞാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മൽസരങ്ങളുടെ ഓവർ ഓൾ നേടിയ ഓറഞ്ച് ഹൗസ് ജേതാക്കളായി.

cake tower new
LATEST NEWS
‘റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം’; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

‘റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം’; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി. റെയില്‍വേ ചെയ്തത് ഭരണപരമായ...