ഗവൺമെന്റ് എൽ.പി.എസ് കൂന്തള്ളൂരിൽ സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് 1982 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്കൂൾ ബാഗുകളും പഠനോപകരണങ്ങളും സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത ആർ, സ്കൂൾ ഭാരവാഹികൾ, പിടിഎ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സി ഐയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ആറ്റിങ്ങൽ : ആറ്റിങ്ങലിൽ പോലീസ് ഉദ്യോഗസ്ഥനെ ഭാര്യ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....


















