ഡോക്യൂമെന്ററി പ്രകാശനം ചെയ്തു

May 12, 2022

വക്കം അബ്ദുള്ള മുതലാളി -കാലത്തിനു മുൻപേ നടന്ന പഥികൻ ഡോക്യൂമെന്ററി പ്രകാശനം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ അടൂർ പ്രകാശ് എം പി നിർവഹിച്ചു. ഈ ഡോക്യൂമെന്ററിയുടെ സംവിധായകൻ ഏ.കെ. നൗഷാദ്, അബ്ദുൽ കലാം, ശ്രീഹരി ആറ്റിങ്ങൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈ ഡോക്യൂമെന്ററിയുടെ നിർമാണവും സഹ സംവിധാനവും നിർവഹിച്ചത് നിസാം നിസ മീഡിയ ഹബ്‌ ആണ്.

cake tower new
LATEST NEWS
ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിച്ചോ?; വിശദീകരണവുമായി കേന്ദ്രം

ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിച്ചോ?; വിശദീകരണവുമായി കേന്ദ്രം

ഡല്‍ഹി: ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിക്കുന്നുവെന്ന പ്രചാരണം തള്ളി...