അഴൂർ പഞ്ചായത്ത് ക്ഷീരകർഷക കൂട്ടായ്മ ധന സഹായം നൽകി

Mar 4, 2023

seena

അഴൂർ പഞ്ചായത്ത് ക്ഷീര കർഷക കൂട്ടായ്മയിൽ അംഗമായിരുന്ന ചന്ദ്രൻ (70)-(വയൽ തിട്ട വീട്, പെരുങ്ങുഴി) പെട്ടെന്നുണ്ടായ അസുഖത്താൽ മരണപ്പെട്ടു. 2 പശുക്കൾ കഴിഞ്ഞ 1-2 മാസത്തിനിടക്ക് ചത്ത് പോയിരുന്നു. അന്ന് ഒരു പശുവിനെ വാങ്ങാൻ ക്ഷീര കർഷക കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്ന് സ്വരൂപിച്ച് എടുത്ത 25,000/- രൂപ അദ്ദേഹത്തിന്റെ
ഭാര്യയ്ക്ക് ക്ഷീര കർഷക കൂട്ടായ്മ പ്രതിനിധികൾ കൈമാറി.കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ചന്ദ്രൻ.

cake tower new
LATEST NEWS