അഴൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ സിസിടിവിയ്കായി തുക നൽകി

Oct 16, 2026

seena

അഴൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ 1983 ബാച്ച് ഹയർ സെക്കന്ററി സ്കൂളിൽ സിസിടിവി വെക്കുന്ന ഫണ്ടിലേക്ക് 10000/- രൂപ സ്കൂൾ പ്രിൻസിപ്പൽ ഷീലയ്ക്കു ഗ്രുപ്പ് അഡ്മിൻ ഷാനവാസ്‌ കൈമാറി. ചടങ്ങിൽ പിടിഎ പ്രസിഡന്റ്അനി, രാജശേഖരൻ, സാബു, സുദർശനൻ, ലീലാകുമാരി എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സർക്കാർ പൊതു അവധി...