ആലപ്പുഴ: പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കൃഷ്ണപുരം സ്വദേശി ബിജുവിന്റെ മകന്‍ അഭിഷേക് (16) ആണ് മരിച്ചത്. കായംകുളം ദേവികുളങ്ങര ക്ഷേത്രക്കുളത്തിലായിരുന്നു അപകടം. കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥി. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ കുളത്തില്‍ മുങ്ങി മൃതദേഹം പുറത്തെടുത്തു

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര് പിടിയില്‍
കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍....