ഉണങ്ങിയ മരം വഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു

Oct 7, 2023

seena

ആറ്റിങ്ങൽ: ഉണങ്ങിയ മരം വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു. ചെറുവള്ളി മുക്ക് മാമം പട്ടം തണുവിള റോഡിലാണ് ഏറെ നാളായി ഉണങ്ങിയ മരം അപകടകരമായ രീതിയിൽ നിൽക്കുന്നത്. നിരവധി തവണ ആൾക്കാർ പരാതിപ്പെട്ടെങ്കിലും മരം മുറിച്ചു മാറ്റാൻ അധികൃതർ ആരും തന്നെ തയ്യാറാകുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. അപകടം നടന്നിട്ട് എത്തുന്നതിനേക്കാൾ അതിനു മുൻപ് തന്നെ ഈ മരം മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

cake tower new
LATEST NEWS
‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്....

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തിയാക്കാന്‍ ഇനി...