കിളിമാനൂരിലെ മുൻ കാല സിപിഐ നേതാവ് ചക്രപാണി (80) അന്തരിച്ചു

May 25, 2023

seena

കിളിമാനൂർ പുതിയകാവ് മേലേക്കോണത്ത്, ഇല്ലത്ത് വിളാകത്ത് വീട്ടിൽ ചക്രപാണി (80) അന്തരിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി കടയ്ക്കലിൽ മകളോടൊപ്പം താമസിച്ചു വരികയായിരുന്നു. ഇന്നലെ രാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്തിനെ തുടർന്ന് ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇന്ന് രാവിലെ 6.00 മണിയോടെ കിളിമാനൂർ മേലേ കോണത്ത് സ്വവസതിയിൽ എത്തിച്ചു.

ഭാര്യ – ശാരദ
മക്കൾ – ബാബു (റീട്ടെയേർഡ് സി ആർ പി എഫ്), ലത

cake tower new
LATEST NEWS
ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തും; പവര്‍കട്ട് ഏകീകരിക്കും; ഒരാഴ്ച ഒരേസമയത്ത് വൈദ്യുതി നിയന്ത്രണം

ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തും; പവര്‍കട്ട് ഏകീകരിക്കും; ഒരാഴ്ച ഒരേസമയത്ത് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ് ഷെഡിങ് നടപടികളില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ നിര്‍ദേശം....

സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: ആആര്‍ക്കെതിരെയായാലും അപമാനകരവും ക്രൂരസ്വഭാവമുള്ള സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും...