റാങ്ക് ജേതാവായ കളി കൂട്ടുകാരിക്ക് സ്നേഹോപഹാരം നൽകി ഡി.വൈ.എഫ്.ഐ കൈരളി യൂണിറ്റ് പ്രവർത്തകർ

Nov 28, 2021

ആറ്റിങ്ങൽ: നഗരസഭ അഞ്ചാം വാർഡ് കൈരളി ജംഗ്ഷൻ തിരുവോണത്തിൽ വിജയകുമാർ സ്വപ്ന ദമ്പതികളുടെ മകളായ വിസ്മയക്കാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരും കൂട്ടുകാരുമായ ഹരി നാരായണൻ, സുമേഷ്, സിജു എന്നിവർ ചേർന്ന് സ്നേഹോപഹാരം കൈമാറിയത്. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ എം.എസ്.സി ബയോ ഡൈവേർസിറ്റി കൺസർവേഷനിൽ വിസ്മയ ഒന്നാം റാങ്ക് നേടുകയായിരുന്നു.

LATEST NEWS
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ കടിച്ചു; മൂന്നരവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ കടിച്ചു; മൂന്നരവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തില്‍ പരിക്ക്....