കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ യൂത്ത് മാർച്ച് സംഘടിപ്പിച്ചു

Mar 16, 2026

കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ചു. അനു എബ്രഹാം, ശ്രുതി, വിഷ്ണുദർശൻ എന്നിവർ യൂത്ത് മാർച്ചിന് നേതൃത്വം നൽകി.

മാമ്പള്ളിയിൽ നിന്നും ആരംഭിച്ച യൂത്ത് മാർച്ച് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമൽ ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് ജംഗ്ഷനിൽ യൂത്ത് മാർച്ചിന്റെ സമാപനത്തോട് അനുബന്ധിച്ച് ചേർന്ന സമ്മേളനം സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺചന്ദ്ര ഉദ്ഘാടനം ചെയ്തു. സേവിയർ, ദീപക്, അതുല്യ മഹേഷ്‌, നന്ദു ദാസ്, വൈശാഖ് എന്നിവർ സംസാരിച്ചു.

cake tower new
LATEST NEWS
‘ഇന്ത്യയെ ജയിപ്പിക്കാന്‍ സഞ്ജുവിന് 6 ഓവര്‍ മതി, ടോപ് ഓര്‍ഡറില്‍ ഇറക്കുന്നതിന്റെ കാരണം മറ്റൊന്ന്’

‘ഇന്ത്യയെ ജയിപ്പിക്കാന്‍ സഞ്ജുവിന് 6 ഓവര്‍ മതി, ടോപ് ഓര്‍ഡറില്‍ ഇറക്കുന്നതിന്റെ കാരണം മറ്റൊന്ന്’

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ മലയാളി ഓപ്പണര്‍ സഞ്ജു സാംസണിന് കൈയടിക്കുകയാണ്...