കടയ്ക്കാവൂർ തെക്കുംഭാഗം വാർഡ് മെമ്പർ രേഖ സുരേഷിന്റെ നേതൃത്വത്തിൽ നിലയ്ക്കാമുക്ക് CSCയും സേവാഭാരതി തെക്കുംഭാഗം യൂണിറ്റും സംയുക്തമായി സഹകരിച്ച് ഇ ഹെൽത്ത് ഐഡി, ഇ – ശ്രം ഐഡി എന്നിവയുടെ രജിസ്ട്രേൻ ആവശ്യത്തിലേക്കായി 8-ാം വാർഡിൽ ക്യാംപ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ രേഖ ഉദ്ഘാടനം നിർവ്വഹിച്ചു. ഇ – ശ്രം രജിസ്റ്റർ ചെയ്യുന്ന ഓരോ തൊഴിലാളിക്കും പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന വഴി രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസിൽ സൗജന്യമായി അംഗത്വവും നൽകുന്നുണ്ട്.
സേവ് ചെയ്തില്ലെങ്കിലും ഇനി വിളിക്കുന്നയാളുടെ പേര് ഫോണില്‍ തെളിയും; പുതിയ പരിഷ്കാരം ഉടന്‍
ഡല്‍ഹി: ഇനി ഫോണില്‍ അജ്ഞാത കോള്‍ കാണുമ്പോള്‍ ആരാണ് എന്ന് ആലോചിച്ച് തലപുകയ്ക്കുന്നത്...
















