ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ എക്കോയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂൾ ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഇന്ദിരാജി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. എക്കോ വർക്കിംഗ് പ്രസിഡൻ്റ് കെ.അജന്തൻ നായർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ.ജയപാൽ പുനരർപ്പണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്കോ ഭാരവാഹികളായ പി.ഡി. കൃഷ്ണൻകുട്ടി നായർ, പി.വി.ബാബു, എൻ.സാബു എന്നിവർ നേതൃത്വം നൽകി.
കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?
ന്യൂഡല്‍ഹി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം ആഗോള ഊര്‍ജ്ജ...
















