ഉന്നതപഠനകേന്ദ്രങ്ങളില്‍ സ്ഥിരം യോഗാക്ലാസ് വേണം യു.ജി.സി

Mar 26, 2022

ഡല്‍ഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി സ്ഥിരം യോഗാക്ലാസുകള്‍ നടത്തണമെന്ന് യു.ജി.സി. നിര്‍ദേശം. അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21ന്റെ പരിപാടികളുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ക്കും കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച കത്തിലാണ് യു.ജി.സി. സെക്രട്ടറി പ്രൊഫ. രജനീഷ് ജെയിന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കാന്‍ ദീര്‍ഘകാലപദ്ധതികള്‍ സ്ഥാപനങ്ങള്‍ ആവിഷ്‌കരിക്കണമെന്നും കത്തില്‍ പറഞ്ഞു. പരിശീലനത്തിന് യോഗാധ്യാപകരെ നിയമിക്കാം. വൈബ്രേക്ക് യോഗ, എംയോഗ, നമസ്‌തേ യോഗ എന്നീ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

cake tower new
LATEST NEWS
രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

കൊച്ചി: പ്രശസ്ത വൃക്ക രോ​ഗ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ...

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ; സംസ്ഥാനം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ; സംസ്ഥാനം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍. നാളെ വൈകീട്ട്...