പത്തനംതിട്ടയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

Jul 3, 2022

seena

പത്തനംതിട്ട: മലയാലപ്പുഴയിൽ വൈദ്യുതിവേലിക്ക് സമീപം വീട്ടമ്മ മരിച്ചനിലയിൽ. വള്ളിയാനി ചരിവ് പുരയിടത്തിൽ ശാന്തമ്മ ആണ് മരിച്ചത്. വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റതാണെന്ന് ശാന്തമ്മയുടെ ഭർത്താവ് എബ്രഹാം തോമസ് പറഞ്ഞു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭർത്താവിനും വൈദ്യുതാഘാതം ഏറ്റു. ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്.

cake tower new
LATEST NEWS