വൈദ്യുതി മുടങ്ങും

Jul 11, 2023

seena

ആറ്റിങ്ങല്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ 11 കെ.വി.ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 13 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പാലസ് റോഡ്, ഗേള്‍സ് എച്ച്.എസ്.എസ്.ജംഗ്ഷൻ, കൊല്ലമ്പുഴ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...