പത്താംതരം ഹയർ സെക്കണ്ടറി തുല്യതാ കോഴ്സുകളുടെ അഡ്മിഷൻ ആരംഭിച്ചു

Feb 8, 2022

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭാ സാക്ഷരതാ മിഷൻ പത്താം തരം ഹയർ സെക്കണ്ടറി തുല്യതാ കോഴ്സുകളുടെ അഡ്മിഷൻ ആരംഭിച്ചു.
17 വയസ്സ് പൂർത്തിയായ ഏഴാം ക്ലാസ്സ് പാസ്സായതും പത്താം ക്ലാസ്സ് വരെ പഠിച്ച് പഠനം പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് പത്താംതരം തുല്യതയ്ക്ക് ചേരാം.
22 വയസ്സ് പൂർത്തിയായ പത്താം ക്ലാസ്സ് പാസ്സായവർക്ക് ഹയർ സെക്കണ്ടറി തുല്യതയ്ക്ക് ചേർന്ന് പഠിക്കാം
പഠിക്കാൻ താൽപര്യമുള്ളവർ 9446272192 എന്ന നമ്പരിൽ വിളിക്കുക

LATEST NEWS