നാലാം തരം ഏഴാം തരം തുല്യതാ പരീക്ഷ

Jul 13, 2026

seena

സാക്ഷരതാ മിഷൻ നാലാം തരം ഏഴാം തരം തുല്യതാ പരീക്ഷ ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിതാവിന് ചോദ്യ പേപ്പർ നൽകി നഗരസഭാ ചെയർ പേഴ്സൺ എം.പ്രദീപ് നിർവ്വഹിച്ചു. ജില്ലാ സാക്ഷരതാമിഷൻ കോ-ഓർഡിനേറ്റർ ഇ.വി. അനിൽ പഠിതാക്കൾക്ക് ആശംസകൾ നേർന്നു. നോഡൽ പ്രേരക് മിനി രേഖ.ജി.ആർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.

cake tower new
LATEST NEWS