എസ് എസ് എൽ സി പരീക്ഷ മാർച്ച് 9 ന്ആരംഭിക്കുമെന്ന് മന്ത്രി

Mar 4, 2023

seena

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷ മാർച്ച് 9 ന്ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. രാവിലെ 9.30 മുതലാണ് പരീക്ഷ. ആകെ 2960 പരീക്ഷാ കേന്ദ്രങ്ങൾ. മാർച്ച് 29 വരെയാണ് എസ്എസ്എൽസി പരീക്ഷ. മേയ് രണ്ടാം വാരം റിസൽട്ട് പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്‍ഡറിക്ക് 2023 പരീക്ഷാ കേന്ദ്രങ്ങൾ. 4,25,361 പേർ പ്ലസ് വൺ പരീക്ഷ എഴുതും. 4,42,067 പേർ പ്ലസ്ടു പരീക്ഷ എഴുതും. മാർച്ച് 10 മുതൽ 30 വരെയാണ് പരീക്ഷ ഏപ്രിൽ 3 മുതൽ മൂല്യനിർണയം. പാഠപുസ്തക വിതരണം ഉടൻ തുടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

cake tower new
LATEST NEWS