കർഷകദിനാചരണം നടത്തി തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂൾ

Aug 18, 2022

ആറ്റിങ്ങൽ: തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി, ബയോളജി സബ്ജക്റ്റ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന കർഷകദിനാചരണം ജില്ലാ മെമ്പര്‍ കെ.വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എച്ച്.എം സുജിത്ത്.എസ്സിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ രാജന്‍ നായര്‍ എന്ന കര്‍ഷകനെ ആദരിച്ചു. സീനിയര്‍ അസിസ്റ്റന്‍റ്റ് തങ്കമണി.എ, ജാസ്മിന്‍.എച്ച്.എ, ജ്യോതിലാല്‍,ബീന എന്നിവര്‍ സംസാരിച്ചു. രണ്ട് കുട്ടി കര്‍ഷകരേയും ആദരിച്ചു.

cake tower new
LATEST NEWS
‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡല്‍ഹി: ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി....

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

കൊച്ചി: കേരളത്തിലെ ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ...